Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം 06-11– 2023- ആയില്യംനക്ഷത്രം കർക്കിടകക്കൂർതിങ്കളാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

 

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ദൂര യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും കർമ്മമേഖലയിൽ സ്തംഭനം നിങ്ങി കിട്ടും,ധനലാഭം കുറയും, കാര്യവിജയം ആരോഗ്യ സംബന്ധമായി ചില പ്രയാസങ്ങൾ ഉണ്ടാകുംഇവയല്ലാമാണ് ദിവസഫലങ്ങൾ.

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) മനസ്സിന് സ്വസ്തത കുറവ് അനുഭവപ്പെടും ധനലാഭം, ജനമത്സരം, അഭിമാന നേട്ടം, കർമ്മ പുരോഗതി,ശത്രുനാശം കാര്യവിജയം മുതലയവയാണ് ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) എല്ലാരംഗക്കളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനാകും ,ദേഹസുഖം ധനലാഭം ശത്രു നാശം, കാര്യവിജയം ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) രോഗപീഢ, പുത്രാദി വിരഹം , ഭൂമിവില്പ്പന ആഗ്രഹിക്കുന്നവർക്ക് ചിലതു ഒത്തുവരും ബഹു വ്യയം, ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ബന്ധുബലം വർദ്ധിയ്ക്കും,സ്ത്രീ വിരോധം അനാരോഗ്യം ബന്ധു സഹകരണം ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ധനധാന്യ ങ്ങളിൽലാഭ കുറവ് അനുഭവപ്പെടും ,കാര്യവിജയം ഗൃഹ സുഖം, അഭിമാനം,ഇവയാണ് ദിവസഫലം

തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ പുരോഗതി, ധനലാഭം, രാജപ്രീതി സഞ്ചാരഗുണം , ഇവയാണ് ദിവസഫലം –

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) ബന്ധു കലഹം മാറി കിട്ടും ജന സഹകരണം ധനലാഭം കുറയും അന്യദേശവാസം ഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനലാഭം, അഭിമാന o യുവജനങ്ങൾക്കനുകൂല ദിവസം, സ്ഥാനപ്രാപ്തി ദേഹസുഖംഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) വിവാഹം / തൊഴിൽ കാര്യങ്ങളിൽ അനുകൂലം സ്ഥാനപ്രാപ്തി, ബന്ധു ഗുണം സന്തോഷം ധനപരമായ നേട്ടങ്ങൾ ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) ക്രയവിക്രയങ്ങളിലവിജയ o കർമ്മ വിജയം, ധനധാന്യ ലാഭം, ഇഷ്ടഭക്ഷണയോഗം ഗൃഹ സുഖംഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ഏഴര ശനിദോഷം നടക്കുന്ന സമയമാണ്.ബന്ധു സുഖം, ധനലാഭം കാര്യ ഗുണം , ആരോഗ്യം സ്ഥാനപ്രാപ്തി
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6