Skip to content

chithrodayamflashnews.com

November 29, 2026 1:16 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ നൽകാനുള്ള പുസ്തകം തയാറായി: ഇനി അധ്യാപകർക്ക് പരിശലനം

സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കാനുള്ള പുസ്തകം തയ്യാറായി. സംസ്ഥാനത്തെ പത്തുവരെയുള്ള വിദ്യാർഥികൾക്ക് സുരക്ഷാ നിയമങ്ങൾ പകർന്നു നൽകാനുള്ള കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റിയാണ് തയ്യാറാക്കിയത്.

ഇതിന്റെ അടുത്ത ഘട്ടമായി സ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകും.ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന് കീഴിലാണ് പരിശീലനം നൽകുക. ഒരു വർഷത്തിനുള്ളിൽ 7000 അധ്യാപകർക്ക് പരിശീലനം നൽകനാണ് ശ്രമം.
അപകടങ്ങൾ ഏറുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

നിലവിൽ ഹയർ സെക്കൻഡറി വിഭാഗത്തിന് ഇത്തരത്തിൽ പുസ്തകം ഉണ്ടെങ്കിലും പത്തുവരെയുള്ള ക്ലാസുകളിൽ പാഠപുസ്തകം ഇല്ല.റോഡ് സുരക്ഷയിൽ അധ്യാപകർക്ക് പ്രത്യേക പരിശീലനമാണ് നൽകുക. ബാച്ചിലെ അധ്യാപകർ പിന്നീട് സ്കൂളിലെ മറ്റ് അധ്യാപകർക്ക് പരിശീലനം നൽകും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6