Skip to content

chithrodayamflashnews.com

November 29, 2026 12:49 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം( പൊതുവായി ) 30-11-2023 വ്യാഴാഴ്ചതിരുവാതി- മിഥുനക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ജോലി / തൊഴിൽ മേഖലകളിലെ പ്രയാസങ്ങൾ വർദ്ധിയ്ക്കും, വാഹനങ്ങൾ ക്രയവിക്രയ o ചെയ്യാനുള്ള പ്രവണതകൾ കുടും
ബന്ധുസുഖം ജനസ്നേഹം,സാമ്പത്തിക നേട്ടങ്ങൾ ഇവ ഇന്നത്തെ ദിവസഫലം

 

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവുംചേർന്നതു്)സിനിമാമേഖലകളിലുംകലാപരമായപ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കും അനുകൂല ദിവസമാണ് സ്ഥാനഗുണം, അർത്ഥലാഭം ശത്രു നാശം, ആരോഗ്യം ഇവ ഇന്നത്തെ ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) സന്താനങ്ങൾക്ക് അഭിവൃദ്ധിയും വിദ്യാഭ്യസ കാര്യങ്ങളിൽ ഉയർച്ചയും ഉണ്ടാകുംകർമ്മ വിജയം അഭിമാനം ദ്രവ്യലാഭം, മുതലായവ ദിവസ ഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) സർവ്വീസ് മേഖലകളിൽ കൂടുതൽ സാമ്പത്തിക ലാഭം വന്ന് ചേരും
: കാര്യ പൂരോഗതി , തസ്ക്കര ശല്യം ശ്രദ്ധിയ്ക്കണം അധികാരികളുടെ പ്രശംസകൾ ലഭിക്കും, ഇവ ഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) വ്യാപാര കാര്യങ്ങളിൽ നേട്ടം, ജോലി കാര്യങ്ങളെ കുറിച്ച് അനാവശ്യ ചിന്തകൾ വരും സ്ഥാനപ്രാപ്തി രോഗശാന്തി, മനസ്സമാധാനം, സ്ഥാനഗുണംഇവ കാണുന്നു.

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ഓൺലൈൻ ബിസ്സിനസ്സിൽ ഏർപ്പെട്ടവർക്ക് നഷ്ട സാദ്ധ്യതകൾ ഉണ്ടാകാം
കർമ്മ തടസ്സംധനനഷ്ടം, ഇവ കാണുന്നു

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) വ്യവസായികൾക്ക് നേട്ടമുണ്ടാകും , ഉന്നത വ്യക്തി കളുമായി നല്ല വ്യക്തിബന്ധം വന്നു ചേരാൻ അവസരം കാര്യലാഭം, ധന വൃദ്ധി, കുടുംബ സുഖം , പ്രവർത്തന മേഖലയിൽ ഉണർവ്വ് ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) സർക്കാർ അധികാരികളിൽ നിന്ന് പീഢനം ഉണ്ടാകാൻ സാദ്ധ്യത. സ്വജന ഐക്യം, കാര്യലാഭം ബന്ധുസമാഗമം ധനലാഭം ഇവ ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കുടുംബ കാര്യങ്ങളിൽ ചിട്ടയും സ്ഥിരതയും വരും. അധികാരികളുടെ സഹകരണം, ധനലാഭം, ഇവ ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ചെറുയാത്രകൾ മുടങ്ങും ആദരണങ്ങൾ. വാഹനങ്ങൾ, കരകൗശലവസ്തുകൾ കൈവന്ന് ചേരും ധനപരമായ തടസ്സങ്ങളിൽ അല്പം ആശ്വാസം, കാർഷകർക്ക് ആശ്വാസo,മനസ്സന്തേഷം കാര്യവിജയംഇ കാണുന്നു

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) വിദ്യാഭ്യാസ നിയമ മേഖലകളിലുള്ളവർക്ക് ശുഭ ദിനം
സ്ത്രി കൾ മൂലം കലഹം , യാത്ര ക്ലേശങ്ങൾ, സഞ്ചാരം കൊണ്ട് നേട്ടങ്ങൾ മനസുഖം ഇവ ദിവസ ഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) ഭൂമി ക്രയവിക്രയം ചെയ്യാനുദ്ദേശിക്കുന്നവർക്ക് അനുകൂല ദിവസം ,ധനലാഭം, കുടുംബ സുഖം, കാര്യവിജയം, മനസന്തോഷംഇവ ഇന്നത്തെ ദിവസ പൊതുഫലം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6