Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം( പൊതുവായി ) 07-12–2023 അത്തം കന്നിക്കൂർ – വ്യാഴാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും സാമ്പത്തികമായി ഇന്നത്തെ ദിവസം വിഷമമില്ലാതെ കടന്നുപോകും ,കർമ്മ വിജയം, ധനലാഭം ഗൃഹപ്രീതി ,അഭിമാനം ഇവ ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ) സാമ്പത്തിക ഞെരുക്കം അനുഭവിയ്ക്കും സ്ത്രീജനങ്ങളുമായി സൗഹൃദം പുലർത്തുവാൻ അവസരം ഉണ്ടാകും, കർമ്മ വിഘ്നം പ്രതീക്ഷിക്കണം അഭിമാന ക്ഷതത്തിന് സാദ്ധ്യത,ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിയ്ക്കു o ഗൃഹാന്തരീക്ഷം സുഖകരമായിരിക്കുംകാര്യവിഘ്നമാറി കിട്ടും, രാജ പ്രീതി, ബന്ധു സഹകരണം ഇവയെല്ലാമാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) സാമ്പത്തിക പ്രയാസങ്ങൾ നല്ലതുപോലെ അനുഭവപ്പെടും ഭാഗ്യ പരിക്ഷണങ്ങളിൽ വിജയിക്കും,കുടുംബ സ്വത്ത് വീതം വെക്കുന്ന താൽ തീരുമാനമാകാതെ വരും കാര്യതടസ്സം ദൂര സഞ്ചാര o, ഇവ ഇന്നത്തെ ഗോചരഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) വരവിനേക്കാൾ ചില വ്കൂടും,സ്ഥാനകയറ്റം കർമ ഗുണം, ധനലാഭം രാജ പ്രസാദം ഇന്നത്തെ ഫലം

കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) ഭൂമിയോ വീടോ വാങ്ങാനുദ്ദേശിക്കുന്നവർക്ക് അനുകൂല അവസരങ്ങൾ ,കർമ്മസിദ്ധി ഉദ്യോഗ ഗുണം, ആരോഗ്യം, ജന സ്നേഹം , കുടുംബ സ്വത്ത് സമ്പന്ധിച്ച ചർച്ചകൾ വരും,ഇവ ഇന്നത്തെ ദിവസഫലം

തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ചില മംഗളകർമ്മത്തിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും ഉദ്ദ്യോഗ/ തൊഴിൽ കാര്യത്തിൽ ഉയർച്ച, കുടുംബ സുഖം, , ധർമ്മചിന്താ ധനലാഭം കാര്യ ഗുണം
ഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ പ്രതീക്ഷിക്കണം ശത്രു പീഢകുറയും ഭൂമി വില്പന നടക്കും, പുത്ര / പുത്രിമാരുടെ പഠന കാര്യത്തിൽ തീരുമാനമാകും ഇവദിവസഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) പ്രവർത്തികൾക്ക് തടസ്സം,കൃഷിയിൽ നിന്നും വരുമാനം കൂടും സ്ഥാനകയറ്റത്തിന് താമസം ഉണ്ടാകും ധനധാന്യ വൃദ്ധി ഗൃഹ സുഖം ,മനപ്രീതി കുറയും, ഇന്നത്തെ ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കർമ്മ രംഗം പുരോഗമിയ്ക്കും കാര്യവിജയം, സൗഭാഗ്യം, ധൈര്യം കാര്യവിജയം പുത്ര മിത്ര സുഖം ഇന്നത്തെ ദിവസഫലം

കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) ലോട്ടറി ഭാഗ്യം പരീക്ഷിക്കാവുന്നതാണ് വ്യവാഹാ രാദികളിൽ പെടാതെ സൂക്ഷിക്കണം മനസ്വസ്ത ത കുറവ്,,
ഇന്നത്തെ ദിവസഫലം*

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )
അഭിഷ്ടസിദ്ധി ,കർമ്മ വിജയം കുടുംബ സുഖം, ധനസമൃദ്ധിഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6