Skip to content

chithrodayamflashnews.com

November 29, 2026 1:44 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മണികണ്ഠദർശനം

ഇന്ന്‌ വൃശ്ചികം ഇരുപത്തിരണ്ട്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

 

കവിത

മണികണ്ഠദർശനം

രചന

ഗിരിജൻ ആചാരി തോന്നല്ലൂർ

മണികണ്ഠസ്വാമി
മണികണ്ഠസ്വാമി
മനസ്സിൽ നിറയുന്നു
നിൻരൂപമെന്നും… (2)
മഹിതമാം ജീവിതം
അറിയുന്നു ഞങ്ങൾ
മലവാഴും അയ്യനെ
നമിക്കുന്നു ഞങ്ങൾ..(2)
ശരണമയ്യപ്പാ…
ശരണമയ്യപ്പാ…
ശരണമയ്യപ്പാ…
ശരണമയ്യപ്പാ…

(മണി…..)

ഇരുമുടിക്കെട്ടിലോരിത്തിരി
നെയ്യും
മനസ്സിൽനിറയുന്ന
ഭക്തിയുമേന്തി….
ഇഹപരസുകൃതത്തിൻ
പുണ്യങ്ങൾ നേടുവാൻ
സ്വാമി അയ്യപ്പാ…
വരുന്നു ഞങ്ങൾ…
സ്വാമി അയ്യപ്പാ…
വരുന്നു ഞങ്ങൾ…

(മണി…)

മതമാത്സര്യങ്ങൾ
മനസ്സിൽ തീണ്ടാതെ
മർത്യരെയൊന്നായ്
കാണുവാനും
ഞാനും നീയും
ഒന്നെന്ന സത്യം
അറിവായി പകർന്നോരയ്യപ്പ
സ്വാമി….
നിൻ തിരുദർശനം
പുണ്യം പവിത്രം…
സ്വാമിയേ… ശരണം…
അയ്യപ്പ ശരണം…
സ്വാമിയേ… ശരണം…
അയ്യപ്പ ശരണം…

(മണി…)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6