ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)
വാത സംബന്ധമായ അസുഖങ്ങളെ കൊണ്ട് ബുദ്ധിമുട്ടുമെങ്കിലും കാര്യങ്ങളെല്ലാം നടത്തുവാൻ സാധിക്കും മനപ്രയാസം, ഭാര്യയും മക്കളും അനിഷ്ടഭാവത്തിൽ പെരുമാറും മുതലയവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)
ധനലാഭം ശ്രത്രുനാശം ഗൃഹ പ്രീതി അഭിമാനം പ്രവർത്തിവിജയം ഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )
കർമ്മ വിഘ്നം, അഭിമാനക്ഷതം ദ്രവ്യനഷ്ടം കുടുംബ കലഹം മുതലായവ ഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)
ഗൃഹ സുഖം, ധനലാഭം മനസന്തോഷമുണ്ടാകുന്ന കാര്യലാഭം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)
കാര്യപരാജയം ശത്രുക്കളുടെ ഉപദ്രവം സ്ഥാനചലനം ദ്രവ്യനഷ്ടം ശാരിരികമായ അസ്വസ്തകൾഇവ കാണുന്നു.
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )
ബന്ധു ഗുണംകർമ്മ ലാഭം, രോഗശമനം സ്ഥാനപ്രാപ്തി സന്തോഷം ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മോന്നതി, രാജ പ്രീതി പ്രവർത്തികളിൽ വിജയം, ഉദ്യോഗ ഗുണം ആരോഗ്യം ഇഷ്ടലാഭംഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, )
. ധനനാശം, പ്രവർത്തി തടസ്സം ശ്ത്രു വൃദ്ധിഇവ പൊതു ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)
. കർമ്മ ഭംഗം ധനനഷ്ടം, അപവാദം ശത്രു ശല്യം ഭാഗ്യഹാനി ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ സിദ്ധി അധികാരികളുടെ പ്രീതി ,ധനലാഭം സ്ത്രി സുഖം , പുത്ര സൗഖ്യം ധന വൃദ്ധി ഇവഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)
ദേഹസുഖം ധനലാഭം ശത്രുനാശം, സ്ഥാനഗുണം ഇവ ഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് )രോഗ ക്ലേശം, കാര്യതടസ്സം, മനസ്താപം, ധനനഷ്ടം
ഇവ പൊതു ഫലം
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

. 09-01 2023- സന്തോഷപ്രദമായ ഐശ്വര്യപ്രദമായ നല്ലൊരു ശുഭദിനം നേരുന്നു
1198 ധനുമാസം 24 (തെക്കൻ കേരളത്തിൽ ധനു മാസം 25) . പയ്യന്നൂരിലെ സൂര്യോദയം
ഉദയം -06 – 55AM അസ്തമയം -06 – 16 PM
നവ സുപ്രഭാതം
കൊല്ലവർഷം: 1198 ധനുമാസം 24 ആംഗലേയ ർഷം 2023 ജനുവരി 09
വാരം – തിങ്കൾ
സംവത്സരനാമം: ശുഭകൃത്
കലിവർഷം : 512 4 കലിദിനം: 187 14 87
അയനം: ദക്ഷീണായനം
ഞാറ്റ് വേലാ – പൂരാടം
നക്ഷത്രം – ആയില്യം
ധനു മാസത്തി ലെ ആയില്യംപിറന്നാൾ ഇന്ന്
കൃഷ്ണപക്ഷം
- തിഥി – തൃതിയ
കരണം – ആനകരണം - നിത്യയോഗം – വിഷ്ക്ക o ഭ/ പ്രീതീനാമ
നിത്യയോഗം*
രാഹു കാലo – 08 – 20 AM മുതൽ 09 – 45 AM വരെ
ഗുളിക കാലo – 02-00 PM മുതൽ 0 3 – 25 PM വരെ
അഭിജിത് മുഹൂർത്തം 12-10 PM. മുതൽ 12-3 2PM. വരെയും, 12- 34PM. മുതൽ 12-56 PM. വരെയും
ഫോൺ വഴിയും ജ്യോതിഷ ഉപദേശം ലഭിക്കുന്നു. ജാതകം എഴുതി കൊടുക്കുന്നു.
ശിഷ്യൻ – ശിവദാസാൻ തൃശ്ശൂർ
ജ്യോത്സ്യർ പയ്യന്നൂർ ശശിധര പൊതുവാൾ
9544054161

No Comment.