ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഒരു കാര്യത്തിലും ഉറച്ച തീരുമാനമെടുക്കാൻ കഴിയാതെ വിഷമസ്ഥിയിൽ പെടുംപ്രവർത്തികളിൽവിജയം, കർമ്മലാഭം, വസ്ത്ര ലാഭം, സഹോദരഗുണം സ്ത്രി സുഖം, പ്രതാപ ഐശ്വര്യങ്ങൾ – ഇവ ലഭിയ്ക്കും
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)
കുടുംബ സുഖം കുറയും ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o അന്യ സ്ത്രികൾക്കു വേണ്ടി ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യത
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) ക്ഷേത്ര ദർശനത്തിന് സാദ്ധ്യതബന്ധു സഹകരണം , ജന സ്നേഹം ധനലാഭംരോഗ ശമനം, മുതലായവ ഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)
: കർമ്മ വിഘ്നം, മാറി കിട്ടും അഭിമാനക്ഷതമുള്ള വാക്കുകൾ കേൾക്കാനിടവരും ദ്രവ്യനഷ്ടം വരാതെ ശ്രദ്ധിയ്ക്കണം – അധികാരികളുടെ ഉപദ്രവം – ശാരിരികമായ അസ്വസ്ത കൾ ഇവ ഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)
സ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു.
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )
കർമ്മ തടസ്സ o, ദൂര യാത്രകൾ വേണ്ടി വരും, അലച്ചിൽ,, ധനലാഭത്തിൽ കുറവ്, ആരോഗ്യം ബ കാണുന്നു
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് )
കാര്യവിജയം ക്രയവിക്രയങ്ങളിൽ ലാഭം , ബന്ധനമുക്തി, , ഉത്സാഹം കർമ്മ പുരോഗതി , ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, )
. രോഗപീഡ , വിഷഭയം, വ്യസനം, കലഹം അധികാരികളുടെ ഉപദ്രവം, ദ്രവ്യനഷ്ടം ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) വിദ്യാർത്ഥികൾക്കിഷ്ട വിഷയത്തിൽ പഠിക്കാനവസരം
. ധനലാഭം, വ്യാപര നേട്ടം, സ്ത്രി സുഖം, ഗൃഹത്തിൽ സൗഖ്യം ഇവ ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) സാമ്പത്തിക കാര്യങ്ങൾക്ക് തടസ്സങ്ങൾസ്ത്രി വിരോധം, പതന ഭയം ശ്ത്രു ശല്യം, രോഗ ഭയം, ഇവഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്) വഴിവിട്ട മാർഗ്ഗ ങ്ങിൽധനസമ്പാദനത്തിനവസരം, , വാതദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട്, കർമ്മ വിഘ്നം ഇവ ഫലം

No Comment.