Skip to content

chithrodayamflashnews.com

November 29, 2026 12:37 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പാര്‍ലമെന്റ് ആക്രമണം: അക്രമികളെ സ്‌പോണ്‍സര്‍ ചെയ്തത് ഭരണകക്ഷി എംപി എന്ന് ശശി തരൂര്‍

ഡൽഹിലോക്സഭയിലേക്ക് ഇരച്ചുകയറിയ രണ്ട് പേരെ സ്‌പോണ്‍സര്‍ ചെയ്തത് ഭരണകക്ഷിയിലെ ഒരു പാര്‍ലമെന്റ് അംഗമാണെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. സുരക്ഷാ ഭീഷണിയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ സുരക്ഷാ വീഴ്ചയെ കുറിച്ചും അദ്ദേഹം ചോദ്യമുന്നയിച്ചു.
‘ അക്രമികളെ സ്‌പോണ്‍സര്‍ ചെയ്തത് ഭരണകക്ഷിയിലെ ഒരു സിറ്റിംഗ് എം പി ആണെന്നതാണ് വസ്തുത. ഇവര്‍ ഗ്യാസ് പിസ്റ്റളുകള്‍ കടത്തി. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കാണിക്കുന്നത്. ചില മുദ്രാവാക്യങ്ങള്‍ ഞങ്ങളില്‍ ചിലര്‍ക്ക് കേള്‍ക്കാനായില്ല. പഴയ കെട്ടിടത്തിലെ ക്രമീകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ പുതിയ കെട്ടിടം നന്നായി ക്രമീകരിച്ചതായി തോന്നുന്നില്ല,” ശശി തരൂര്‍ പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6