Skip to content

chithrodayamflashnews.com

November 29, 2026 12:36 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തൃശ്ശൂര്‍ അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്ക് പോസ്റ്റിന് സമീപം വഴി തടഞ്ഞ് കാട്ടാന കട്ടപ്പ..

എണ്ണപ്പന റോഡിലേക്ക് കുത്തി മറിച്ചിട്ട് വഴിയില്‍ നിലയുറപ്പിച്ചതോടെ ഒന്നരമണിക്കൂറോളമാണ് വിനോദ സഞ്ചാരികളും പ്രദേശവാസികളും റോഡില്‍ കുടുങ്ങിയത്.

രാവിലെ ആറ് മണിക്കായിരുന്നു സംഭവം.

അതിരപ്പിള്ളി ഏഴാറ്റുമുഖം റോഡിലെ ഗതാഗതം ഒന്നര മണിക്കൂറോളമാണ് ഒറ്റയാന്‍ കട്ടപ്പ തടസ്സപ്പെടുത്തിയത്.

അവധി ദിവസം ആയതിനാല്‍ അതിരപ്പിള്ളി മേഖലയിലേക്ക്
നിരവധി വിനോദ സഞ്ചാരികളാണ് എത്തിയത്.

ആന റോഡില്‍ നിലയുറപ്പിച്ചതോടെ വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികളും കടന്നുപോകാൻ കഴിയാതെ ഒന്നര മണിക്കൂറോളം ബുദ്ധിമുട്ടി.

ഇതിനിടെ വിനോദ സഞ്ചാരികളെ വിരട്ടിയോടിക്കുന്ന സാഹചര്യവും ഉണ്ടായി.

മില്‍മയുടെ പാല്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയുള്‍പ്പടെ വഴിയില്‍ കുടുങ്ങി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6