Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം( പൊതുവായി ,20-12–2023 – ബുധൻഉത്രട്ടാതി നക്ഷത്രം. മീനക്കൂർ 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) രോഗശമനം , വസ്ത്ര ലാഭം, ആത്മധൈര്യം ,സ്ഥാനഗുണം കാര്യവിജയം, ധനലാഭം, ദേഹസുഖംഇവയാണ് ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലയിൽ അലസത,, ധനനഷ്ടം, സ്ഥാനപ്രാപ്തിയ്ക്ക് തടസ്സ ,കുടുംബ സുഖം കുറയും,അംഗികാരം ഇവഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )സജ്ജനസംസർഗ്ഗം , ജനസഹകരണം,സുഖo, കർന്മ വിജയം ഇവയാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)
ആഞ്ജ ഗുണം, സ്ഥാ പ്രാപ്തി, അഭിമാനം, പ്രതാപശക്തി ബന്ധു ഗുണം , ഗൃഹ സുഖം
ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)കർമ്മ വിഘ്നം ദ്രവ്യനാശo വാരാതെ ശ്രദ്ധിയ്ക്കണം, കർമ്മ തടസ്സം മാറി കിട്ടു o ഇവയാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ഭക്ഷണ സുഖം, വസ്ത്ര ലാഭം രാജ ബഹുമതി ധനലാഭം, ഗൃഹ സുഖം ഇവയാണ് ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് )സഞ്ചാരക്ലേശം വരുവാൻ സാദ്ധ്യത കാര്യവിജയം , ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണ്ട ദിവസം സ്ഥാനപ്രാപ്തി, ഇവ ഫലം

 

 വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) ബന്ധു ഗുണം, ധനലാഭം. സാമ്പത്തി ക നേട്ടം, അധികാരികളുടെ അനുമോദനം ഇവ പ്രതിക്ഷിക്കാവുന്ന ദിനമാണ്

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പ്രവർത്തന മേഖലകളിലെവിജയം, സാമ്പത്തിക നേട്ടം, രാജ ബഹു മതി ആരോഗ്യം ഇവ പൊതു ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രോഗശമനം , അഭിമാനം, ധനധാന്യ ലാഭം , ,ഉദര സംബന്ധമായ വിഷമതകൾ മാറി കിട്ടും ഇവയെല്ലാം പ്രതീഷിക്കാം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) വിജയത്തിന് കഠിന പ്രയത്നം വേണം, സ്വജന സഹകരണം, അഭിമാനക്ഷതം വരാതെ ശ്രദ്ധിയ്ക്കണം ,ഇവയെല്ലാം കാണുന്നു.

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് )
ധനപരമായ നേട്ടങ്ങൾ, വിട്ട് കാര്യങ്ങളിൽ ശ്രദ്ധ, പുതിയസ്ഥാനപ്രാപ്തി ഗൃഹ സുഖം, ആരോഗ്യംഇവ പൊതു ഫലം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6