Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം(പൊതുവായി )25 – 12–2023 – തിങ്കൾ രോഹിണിനക്ഷത്രംഎടവക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)ധനവരവിന് താമസമോ തടസമോ ഉണ്ടാകാൻ സാദ്ധ്യത,കാര്യ പുരോഗതി വൈകും അനാരോഗ്യം, അഭിമാനക്ഷതം സംഭവിക്കുവാൻ സാദ്ധ്യത ഇവ ദിവസഫലം

 എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) ശത്രു ക്ഷയം, കാര്യവിജയം, പദവിയിൽ ഉയർച്ച അഭിമാനം , സന്തോഷം ധനലാഭം, നീരിറക്കം കൊണ്ടുള്ള രോഗങ്ങൾ ഇവയാണ് ദിവസഫല

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )
|ധനലാഭം, സുഹൃത്ത് സമാഗമം . യാത്ര പ്രവർത്തിവിജയം ഗൃഹ സുഖം ഇവയാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) സ്ഥാനഗുണം, കാര്യവിജയം പുത്രമിത്ര സൗഖ്യം. ധനലാഭം സൗഭാഗ്യം, കർമ്മ വിജയം, രോഗശാന്തിഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)പുത്രീ/ പുത്രമാരുടെ ജോലി / വിവാഹ കാര്യത്തിൽ തീരുമാനം , കർമ്മ പുരോഗതി കാര്യവിജയം സഞ്ചാരക്ലേശം ഇവയാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പതന ഭയം മാറി കിട്ടും,ബന്ധു സഹകരണം ഉദര വൈഷമ്യം, ഇവയാണ് ദിവസഫല

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ബന്ധു സുഖം കൃഷിഗുണം, അർത്ഥലാഭം, വസ്ത്ര ലാഭം, പ്രവർത്തി വിജയം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) രാജകോപം തസ്ക്കരഭയം സഞ്ചാരക്ലേശം, കുടുംബസൗഖ്യം കുറയും വഞ്ചന പറ്റുവാൻ സാദ്ധ്യത ഇവയാണ്ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം). കാര്യ വിജയം ധനലാഭം, ജനസഹകരണം മനസന്തോഷo ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ) സത്കർ ന്മങ്ങളിൽ പങ്കെടുക്കാനവസരം, നേത്ര രോഗവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ പ്രവർത്തി തടസ്സം ധനചിലവ്ഇവ പ്രതീഷിക്കാം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) കർമ്മ വിജയം ധനപരമായ നേട്ടങ്ങൾ, ഒദ്യോഗിക രംഗത്ത് ഉയർച്ച, ആരോഗ്യം ഇവയ്ക്ക് യോഗം കാണുന്നു.

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കർമ്മ വിജയം, ധനലാഭം ബന്ധു സുഖം ആരോഗ്യ o, അധികാര സ്ഥാനത്തള്ളവർക്ക് മേലധികാരികളിൽ നിന്നംഗീകാരം
ഇവ യാണ് ദിവസപൊതു ഫലം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6