Skip to content

chithrodayamflashnews.com

November 28, 2026 8:07 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആന്ധ്രായിൽ 16-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

പ്രായപൂർത്തിയാകാത്ത ഒഡീഷ സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 11 പേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീട്ടുജോലി ചെയ്തിരുന്ന 16-റുകാരിയെയാണ് 12 പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തെന്നും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പോക്‌സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

പെൺകുട്ടിയുടെ ജന്മദിനത്തിൽ ഝാർഖണ്ഡ് സ്വദേശിയായ സുഹൃത്ത് ഇമ്രാനും മറ്റൊരു സുഹൃത്ത് ഷോയിബും ആർകെ ബീച്ചിനടുത്തുള്ള ഒരു ലോഡ്ജിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചു. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാനായി ബീച്ചിലെത്തിയ കുട്ടിയെ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടുന്ന സംഘം ദിവസങ്ങളോളം ബലാത്സംഗം ചെയ്യുകയായിരുന്നു. ഡിസംബർ 23 ന്, ഒഡീഷയിലെ ഒരു പോലീസ് സ്റ്റേഷന് സമീപത്ത് 200 രൂപയുമായി പ്രതികളിലൊരാൾ കുട്ടിയെ ഇറക്കിവിടുകയായിരുന്നെന്ന് ആന്ധ്രപ്രദേശ് പോലീസ് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6