തൃശൂരിലെ ജനങ്ങളുടെ ഹൃദയത്തിന്‍റെ ചുവരുകളില്‍ തങ്കലിപികളാല്‍ തന്‍റെ പേര് എഴുതിയിട്ടുണ്ടെന്നും, പാർട്ടി തന്നെ സ്ഥാനാർഥിയാക്കുകയാണെങ്കില്‍ വിജയം നൂറ് ശതമാനം ഉറപ്പാണെന്നും ടി.എൻ.പ്രതാപൻ എം.പി. ചുവരെഴുത്ത് നടത്തിയവരോട് മായ്ക്കാൻ ആവശ്യപ്പെടും. പാർട്ടി എന്ത് പറയുന്നുവോ അത് താൻ അനുസരിക്കുമെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു. പ്രതാപന് വേണ്ടി തൃശൂരില്‍ വീണ്ടും ചുവരെഴുത്തുകളുണ്ടായ പശ്ചാത്തലത്തിലാണ് പ്രതികരണം.ചുവരെഴുത്ത് നടത്തിയവരോട് മായ്ക്കാൻ ആവശ്യപ്പെടും. തൃശൂരിലെ ജനങ്ങളുടെ ഹൃദയത്തിനകത്ത് എന്‍റെ പേരുണ്ട്. കോണ്‍ഗ്രസ് പാർട്ടിക്കാരുടെയും യു.ഡി.എഫിന്‍റെയും ഹൃദയത്തില്‍ മാത്രമല്ല, എത്രയോ എല്‍.ഡി.എഫ് അനുഭാവികളുടെ ഉള്‍പ്പടെയുള്ളവരുടെ മനസ്സില്‍ എന്‍റെ പേരുണ്ട്. രാഷ്ട്രീയത്തിനതീതമായാണ് ഞാനും അവരുമായുള്ള സൗഹൃദമുള്ളത്.
തൃശൂരിലെ ജനങ്ങളുടെ ഹൃദയത്തിന്‍റെ ചുവരുകളില്‍ തങ്കലിപികളാല്‍ തന്‍റെ പേര് എഴുതിയിട്ടുണ്ടെന്നും ടി.എൻ.പ്രതാപൻ എം.പി.
No Comment.