2023 | ജനുവരി 17 |ചൊവ്വ |
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഇന്നു കർമ്മമേഖലയിൽ പുരോഗതിയും മനസമാധാനവും അഭിഷ്ടസിദ്ധിയും സാമ്പത്തിക നേട്ടവും ലഭിക്കുവാൻ സാദ്ധ്യ തുള്ളഇവയാണ് ദിവസമാണ്
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനപരമായ കാര്യങ്ങൾക്കുള്ള തടസ്സങ്ങൾ നിങ്ങി കിട്ടും മറ്റു മേഖലകളിൽ പുരോഗതിയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) കാര്യനഷ്ടം സ്വജന കലഹം രോഗ ക്ലേശം, ധനനഷ്ടം
ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ധനലാഭം കുടുംബ സുഖം സ്ഥാനലാഭം, കർമ്മ വിജയം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം
പൂരം ഉത്രം ആദ്യപാദ o ) സ്ഥാനഗുണം, ദേഹസുഖം, ശത്രുനാശംഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പുത്രന്മാരെക്കുറിച്ച് മനോവിഷമം കർമ്മ ക്ഷിതി,ഇവയാണ് ദിവസഫലം –
തുലാവം രാശീ
(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ബന്ധു സമാഗമം, ശാരിരിക അസ്വസ്തകൾ മാറി കിട്ടും , കർമ്മമേഖലയിൽ ഉണർവ്വ് , ധനവരവ് ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും
അനിഴവും തൃക്കേട്ടയും ചേർന്നത് ) ധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കർമ്മവിഘ്നം ധനനഷ്ടം രോഗ ദുരിതങ്ങൾ രാജകോപ ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ തടസ്സ oരോ ഗാരിഷ്ടം ശത്രുപദ്രവ സഞ്ചാരം ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനഭ്രംശം, വ്യയം, പതനം, ദ്രവ്യനഷ്ടം ദേഹാരിഷ്ടം ഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, അഭിഷ്ടസിദ്ധി രാജ പ്രസാദ് കർമ്മവിജയം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.