രണ്‍ജിത് ശ്രീനിവാസൻ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ അധിക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത മൂന്നു പേർ അറസ്റ്റിലായി.ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി റാഫി എന്നിവരാണ് പിടിയിലായത്.കലാപാഹ്വാനത്തിന് കേസെടുത്ത് ആലപ്പുഴ സൗത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.രണ്‍ജിത് ശ്രീനിവാസൻ വധക്കേസില്‍ മാവേലിക്കര അഡീഷനല്‍ സെഷൻസ് കോടതി ജഡ്ജി 15 പ്രതികള്‍ക്കും വധശിക്ഷയാണ് ജഡ്ജി വിധിച്ചിരുന്നത്.
രണ്‍ജിത് ശ്രീനിവാസൻ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ അധിക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത മൂന്നു പേർ അറസ്റ്റിലായി
No Comment.