Skip to content

chithrodayamflashnews.com

November 30, 2026 12:14 am

സന്ധ്യാ ജയേഷ് പുളിമാത്തിന് ആറന്മുള സത്യവ്രതൻ സ്മാരക നോവൽ പുരസ്‌കാരം.

കലാ-സാഹിത്യ- സാംസ്‌കാരിക- ജീവകാരുണ്യ പ്രവർത്തകയായ
ശ്രീമതി. സന്ധ്യാ ജയേഷ് പുളിമാത്തിന് ആറന്മുള സത്യവ്രതൻ ട്രസ്റ്റിന്റെ,
2024 -ലെ ആറന്മുള സത്യവ്രതൻ സ്മാരക നോവൽ പുരസ്‌കാരം.
25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ലോക പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച “പെയ്തൊഴിയാത്ത പ്രണയമേഘം ” എന്ന നോവലിനാണ് പ്രസ്തുത പുരസ്‌കാരം. ഫെബ്രുവരി 25 ന് സംഘടനയുടെ വാർഷികാഘോഷസമ്മേളനത്തിൽ വെച്ച് സംവിധായകനും തിരക്കഥാകൃത്തും , നടനുമായ പ്രേം പ്രകാശ് പുരസ്‌കാരം സമ്മാനിക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6