Skip to content

chithrodayamflashnews.com

November 28, 2026 8:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം
23- 01- 2023 തിരുവോണം നക്ഷത്രം – മകരക്കൂർ
തിങ്കളാഴ്ച

ARATTUPUZHA SUPRABHATHAM||ANAGHESH RAVI||NADESH SHANKAR ||HARITHA HAREESH|| Suprabatham


ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കാര്യവിജയം, സൗഭാഗ്യം, പുതിയസ്ഥാന പ്രാപ്തി സന്തോഷം ഇവയാണ് ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ) രോഗമുക്തി , കുടുംബ സുഖം, കർമ്മ പുരോഗതി, ധനലാഭം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) . ബന്ധു സമാഗമം,സഹജാരിഷ്ടം വ്യസനം, വൃഥാ കലഹം , ഇവയല്ലാ – മാണ് , ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും )സ്ഥാനഭ്രംശം,കാര്യവിഘ്നം,ജനമത്സരം, മനസ്താപംഇവ ഇന്നത്തെ ഗോചര ഫലം-


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) കർമ്മ വീഘനം, ദ്രവ്യനാശം, വഞ്ചനാ ശത്രു ഉപദ്രവം,ആരോഗ്യ പ്രശ്നങ്ങൾ ഇവഇന്നത്തെ ഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര . ആദ്യ പകുതിയും ) ധനനാശം, സ്വജന കലഹം , മനോജഢത, സഞ്ചാരക്ലേശം
ഇന്നത്തെദിവസഫലം –


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നതു്) കർമ്മ പുരോഗതി, പ്രവർത്തി വിജയം ധനലാഭം , അഭിഷ്ടസിദ്ധി മനസന്തോഷം ഇവ ഇന്നത്തെ ദിവസഫലങ്ങൾ-


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത) ധനലാഭം, കർമ്മ സിദ്ധി, കാര്യവിജയം, സൗഭാഗ്യം
ഇവയാണ്ദിവസ ഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) കർമ്മ വിജയം, ബന്ധു സുഖം, ധർമ്മ ചിന്താ , ധനലാഭം, ആപത്ത്ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും ) തിരുവോണവും അവിട്ടംആദ്യ പകുതിയും ചേ ർന്നതു് ) ശത്രു വൃദ്ധി, ബന്ധനം, കർമ്മ തടസം, ധനനഷ്ടം മുതലാവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവു o ചേർന്നതു്) രോഗപീഢ, ധനതടസ്സം, അഭിമാനക്ഷതം, രാജഭയം ഇവ ഇന്നത്തെ ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) ധനലാഭം, കർമ്മ തടസ്സം, ദുരയാത്ര ,അനാരോഗ്യം, ഇവഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161


23 -01 2023- സന്തോഷപ്രദമായ ഐശ്വര്യപ്രദമായ നല്ലൊരു ശുഭദിനം നേരുന്നു*
1198 മകര മാസം 09 . പയ്യന്നൂരിലെ സൂര്യോദയം
ഉദയം -06 – 58AM അസ്തമയം -06 – 23 PM
നവ സുപ്രഭാതം
കൊല്ലവർഷം: 1198 മകരമാസം 09 ആംഗലേയ ർഷം 2023 ജനുവരി 23
വാരം – തിങ്കൾ
സംവത്സരനാമം: ശുഭകൃത്
കലിവർഷം : 512 4 കലിദിനം: 187 150 2
അയനം: ഉത്തരായനം
ഞാറ്റ് വേലാ – ഉത്രാടം
നക്ഷത്രം – അവിട്ടം
മകരമാസത്തിലെ അവിട്ടം പിറന്നാൾ ഇന്ന്

ശുക്ലപക്ഷം

  • തിഥി – ദ്വിതിയ

    *കരണം – പുലികരണം
  • നിത്യയോഗം …
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6