Skip to content

chithrodayamflashnews.com

November 30, 2026 2:51 am

ഇന്നത്തെദിവസഫലം
26-01-2023 ഉത്രട്ടാതി നക്ഷത്രം – മീനക്കൂർ

Sooryakodi tejomayi | Aattukaal Devi Songs | Hindu Devotional Songs 2015 | Haritha Hareesh HD



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)സാമ്പത്തിക പ്രയാസങ്ങൾ, പ്രവർത്തികൾക്ക് തടസ്സങ്ങൾ, അനാവശ്യ യാത്രകളും ധന നഷ്ടങ്ങളും വരുവാൻ സാദ്ധ്യതയുള്ള ദിവസമാണ്


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) കർമ്മ പുരോഗതി, അംഗികാരം, ദുര യാത്ര ധനലാഭം, മനസന്തോഷം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ഭാര്യാ വിരഹം
പൂണർതo ആദ്യ മൂന്ന് പാദവും ) ഭാര്യാ വിരഹംജനമത്സരം, മാനഹാനി കാര്യതടസ്സഅലസത, ധനനഷ്ടം
ഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം



ചിങ്ങം രാശി – (മകം
പൂരം ഉത്രം ആദ്യപാദ o ) രോഗ ക്ലേശം ബഹു വ്യയം, മനോദു:ഖം കർമ്മ ക്ഷിതി ഇവയെല്ലാമാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു ക്ലേശം വ്യസനം ഉദര സബന്ധ യ പ്രയാസങ്ങൾ പതനഭയം,ഇവയാണ് ദിവസഫലം –


തുലാവം രാശീ
(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം, ബന്ധുസമാഗമം,ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം –


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും
അനിഴവും തൃക്കേട്ടയും ചേർന്നത് ) ദ്രവ്യലാഭം വഞ്ചനാ യിൽ പെടാതിരിക്കാൻ ശ്രദ്ധിയ്ക്കണം അഭിമാന o , അംഗീകാരം ഇവയാണ് ദിവസ ഫലം –


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു കലഹം ജനവിരോധം ധനനാശം മനോജഢത ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനഹാനി നേത്ര രോഗം, ഉഷ്ണാമയങ്ങൾ ഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കർമ്മ സിദ്ധി ധന ഗുണം ഇഷ്ട ലാഭം കുടുംബ സുഖം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6