സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് റേഷന്‍ വിതരണമുണ്ടായിരിക്കില്ല. മസ്റ്ററിങ് നടക്കുന്നത് കൊണ്ടാണ് അവധി. നാളെ മുതല്‍ ഞായര്‍ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായര്‍ ദിവസങ്ങളിലാണ് റേഷന്‍ വിതരണം നിര്‍ത്തിവെച്ചത്.
ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് റേഷന്‍ കടകളില്‍ എത്തി ആധാര്‍ അപ്ഡേഷന് നടത്താം. ഉപായോക്താക്കള്ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളില്‍ ആധാര്‍ അപ്ഡേഷന് നടത്താം.
No Comment.