Skip to content

chithrodayamflashnews.com

November 29, 2026 11:49 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2412

ശ്രീ.മഹേഷിന് കരകൗശല മേഖലയ്ക്കുള്ള നവഭാവന പുരസ്ക്കാരം.

മഹേഷ്‌
മഹേഷ്‌

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023-2024 വർഷത്തെ കരകൗശല മേഖലയ്ക്കുള്ള നവഭാവന പുരസ്കാരത്തിന് കലാകരനായ ശ്രീ.മഹേഷിനെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞു പോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ് കരകൗശല പ്രതിഭാപുരസ്‌കാരം .
ഡോ.അബേദ്ക്കർ നാഷ്ണൽ ഫെലോഷിപ്പ് അവാർഡ്, ടാലൻ്റ് റെക്കോഡ്സ് എന്നീ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
2024 മാർച്ച് 27 ന് തിരുവനന്തപുരം ഹസൻ
മരയ്ക്കർ (വിവേകാനന്ദ ) ഹാളിൽ വച്ചു നടക്കുന്ന, ട്രസ്റ്റിൻ്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ നിരവധി കലാ സഹിത്യ സംസ്ക്കാരിക രംഗത്തെ പ്രതികളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്ക്കാരം സമ്മാനിക്കുന്നത്.
മഹേഷ്‌ സ്വർണ്ണപ്പണിയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.അസുഖബാധയെ തുടർന്ന് തൊഴിൽ ഉപേക്ഷിക്കേണ്ടിവന്നു.കണ്ണൂർ അഴിക്കോടാണ് വീട് .ഭാര്യയും 2 കുട്ടികളും അടങ്ങുന്ന കുടുംബം
2024ജനുവരി പത്താം തീയതി കൊല്ലൂർ മൂകാംബിക സന്നിധിയിൽ വെച്ച് യേശുദാസിൻ്റെ ജന്മദിനത്തിൽ
മഹേഷ്‌ ചിരട്ടയിൽ രൂപകല്പന ചെയ്ത സംഗീതോപകരണങ്ങൾ പ്രശസ്ത കലാകരന്മാർ അവിടെ വച്ചു വായിയ്ക്കുകയുണ്ടായി.
ചിരട്ടയിൽ 14 സംഗീതോപകരണങ്ങൾ നിർമ്മിച്ചിട്ടുണ്ട്
അവയെല്ലാം തന്നെ വായിക്കാൻ പറ്റുന്നതും സ്വരത്തോടു കൂടിയതുമാണ്.
കണ്ണൂർ കൊളച്ചേരിയിലെ പട്ടുവക്കാരൻ ബാലൻ്റെയും തങ്കമണിയുടെയും മകനാണ് മഹേഷ്‌.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6