
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കുടുംബ സുഖം. ജന സഹകരണം കാര്യവിജയം, ഉന്മേ ഷം
ഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) രോഗശാന്തി, ശത്രുനാശം കാര്യവിജയം, ധനപരമായ കാര്യങ്ങളിൽ നേട്ടം മുതലയവയാണ് ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) പുത്രന്മാരെ കൊണ്ട് മനപ്രയാസം കർമ്മ ക്ഷിതി രോഗപീഢ ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) വീഴ്ച, ബന്ധു ക്ലേശം, സഹജാരിഷ്ടം വ്യസനം, കലഹം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം
പൂരം ഉത്രം ആദ്യപാദ o ) ആഞ്ജാ ഗുണം, സ്ഥാനലാഭം അഭിമാനം ധനലാഭം ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കുടുംബ കലഹം , ദുർവ്യയം, തസ്കര ശല്യം ധനനഷ്ടം ഇവയാണ് ദിവസഫലം –
തുലാവം രാശീ
(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം, കർമ്മമേഖകളിൽ ഉണർവ്വ് നിർത്തി വെച്ച കാര്യങ്ങളിൽ പുനരാലോചന , കുടുംബ സുഖം ഇവയാണ് ദിവസഫലം
–
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും
അനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ഥാനഭ്രംശം, ബഹുവ്യയം, ദൂരയാത്ര ധനനഷ്ടം വരാതിരിക്കുവാൻ ശ്രദ്ധിയ്ക്കണംഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) സന്തോഷം ,ഭാര്യ പുത്ര സൗഖ്യം ഇഷ്ട സിദ്ധി രാജപ്രസാദം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രാജബഹുമതി ഉദ്യോഗ ഗുണം ധനലാഭം ആരോഗ്യം ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) രോഗ വർദ്ധനവ്, ശത്രു വൃദ്ധി മനസ്താപം ബന്ധനംഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കഠിന ദുഃഖം, ബന്ധനം, കാര്യനഷ്ടം സ്വജന കലഹം
ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.