Skip to content

chithrodayamflashnews.com

November 28, 2026 6:30 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2579

ഇന്നത്തെദിവസഫലം( പൊതുവായി ) 18-03- 2024- തിരുവാതിരനക്ഷത്രം മിഥുനക്കൂർ തിങ്കളാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കർമ്മമേഖലയിലെ പ്രതിസന്ധിസാമ്പത്തിക തടസ്സങ്ങൾ മാറി വരും , നല്ല സൗഹൃദം വന്നുചേരും തനിക്കോ കുടുംബാംഗങ്ങൾക്കോ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടാനും സാദ്ധ്യത കാണുന്നു
ഇവയല്ലാമാണ് ദിവസഫലങ്ങൾ.

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനപരമായ നേട്ടങ്ങൾ വന്നുചേരുവാനും കുടുംബത്തിൽ മനസന്തോഷവും സമാധനവും വന്നുചേരുന്ന ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) ആരോഗ്യം സാമ്പത്തിക ഉയർച്ച പ്രവർത്തി വിജയം ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കുടുംബ സുഖം പുത്ര / പുത്രിന്മാരുടെ ജോലി കാര്യം അനുകൂലത്തിലേക്ക് വരും, മനസന്തോഷം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രക്തദോഷം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ മാറി കിട്ടും,ബന്ധു സഹായം അഭിമാനം ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി കൃഷി ഗുണം,ഇവയാണ് ദിവസഫലം –

 തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ പുരോഗതി സാമ്പത്തികതടസ്സങ്ങൾ മാറി കിട്ടും, സ്വജന സഹകരണം വർദ്ധിയ്ക്കും, സ്വന്തം ആരോഗ്യപ്രശ്നങ്ങളിൽ രോഗശമനം, ഇവയാണ് ദിവസഫലം –

 വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ഥാനപ്രാപ്തിയ്ക്ക് തടസ്സ o സ്വജന സഹകരണ o കുറയും ധനനഷ്ടം, ഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ദൂര സഞ്ചാരം, ധനലാഭം, ബന്ധനമുക്തി ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ ഗുണം ധനലാഭം ജോലിയിൽ ഉത്സാഹം ഗൃഹ സുഖം ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) പ്രവർത്തികളിൽ വിജയം, അഭിഷ്ടസിദ്ധി ആരോഗ്യം, നൂതന കർമ്മ ചിന്ത ഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, ധർമ്മ ചിന്ത കുടുംബ സുഖം, രാജ പ്രസാദം|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

Sasidara304

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6