തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കുന്നത്. വീരപ്പൻ-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാ റാണി. 2020ൽ ബിജെപിയിൽ ചേർന്ന വിദ്യാറാണി ഒബിസി മോര്‍ച്ച വൈസ് പ്രസിഡന്റായിരുന്നു.
രാജി നൽകിയതിനു പിന്നാലെയാണ് നടനും സംവിധായകനുമായ സീമന്റെ നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. പുതുച്ചേരി ഉൾപ്പെടെ 40 മണ്ഡലങ്ങളിൽ നാം തമിഴർകക്ഷി മത്സരിക്കുന്നുണ്ട്.
No Comment.