വലപ്പാട് ബിച്ച് വളവത്ത് മാധവന്റെ ഭാര്യ വിലാസിനി, പുളിക്കൽ ഷൺമുഖൻ ഭാര്യ രമണി എന്നിവർക്കാണ് പൊള്ളലേറ്റത്.
ഗുരുതരമായി പരിക്കേറ്റ രമണിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും വിലാസിനിയെ വലപ്പാട് ഗവ.ആശുപത്രിയിയും പ്രവേശിപ്പിച്ചു.
അടുക്കളയിൽ നിന്നും പാചകവാതകത്തിന്റെ രൂക്ഷമായ ഗന്ധം പുറത്ത് വന്നതിനെ തുടർന്ന് ജനൽ തുറന്നിടാൻ വേണ്ടി ലൈറ്റ് ഓൺ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.
സി.സി മുകുന്ദൻ എംഎൽഎ സംഭവസ്ഥലം സന്ദർശിച്ചു
VIDIO NEWS
No Comment.