കോഴിക്കോട് വടകര മേമുണ്ട സ്വദേശി വലിയപറമ്പത്ത് വീട്ടിൽ അബ്ദുൾ കരീം മകൻ റിംഷാദിനെ അറസ്റ്റ് ചെയ്തത്.
അമ്പതിനായിരം രൂപ ഓൺലൈൻ വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി
കണ്ടശ്ശാംകടവ് സ്വദേശിയിൽ നിന്ന് 18,500/- രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
തൻ്റെ അകൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയ ശേഷം വായ്പ നൽകാതെ കബളിപ്പിച്ചതിന് കണ്ടശാംകടവ് സ്വദേശി അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് റിംഷാദിനെ അറസ്റ്റ് ചെയ്തത്.
No Comment.