ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഒദ്യോഹിക ഉത്തരവാദിത്യങ്ങൾ ഏറ്റെടുക്കുമ്പോൾ ശ്രദ്ധിയ്ക്കണ്ട സമയമാണ് പ്രവർത്തന മേഖലയിൽ കർമ്മ തടസ് ങ്ങൾ ഉണ്ടങ്കിലും അതിജീവിക്കും,ധനനഷ്ടം അപവാദം ശത്രു ശല്യം മുതലായ പ്രതീക്ഷിക്കാം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) പ്രതീക്ഷിക്കത്ത ധനസഹായം വന്നു ചേരും കർമ്മ പുരോഗതി , കാര്യ കുശലത ധന ലാഭം ഇവ പ്രതീക്ഷിക്കാവുന്നദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) കർമ്മമണ്ഡലത്തിൽ ശോഭിക്കും , രാജ പ്രീതി, ദ്രവ്യലാഭം, ഉദര വൈഷമ്യങ്ങൾ മാറി കിട്ടുംഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മമേഖലയെ മറ്റുള്ളവർ അസുയയോടെ നോക്കിക്കാണും ,കർമ്മ വിജയം, ധനലാഭം അഭിമാനം, ശത്രുവിന്മേൽ വിജയം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) സുഖഹാനി, മനോമാന്ദ്യം ധനനഷ്ടം വരാതെ ശ്രദ്ധിയ്ക്കണം. എടുത്ത ചാട്ടം അരുതു,, വിദേശ യാത്രയ്ക ത്രമാക്കുന്നവർ ക്കനുകൂലം ഇവയാണ്ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) രോഗപീഢ, പുത്രമാരുടെ പഠന കാര്യത്തിൽ തടസ്സങ്ങൾ ദൂരയാത്രകൾ വേണ്ടി വരുംഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ഏറ്റെടുത കാര്യങ്ങൾ ഭംഗിയായി നിർവ്വഹിക്കുവാൻ അവസരംസന്തോഷം , ക്ഷേത്ര ദർശനം ,ബന്ധു സമാഗമം, ധനപരമായ നേട്ടങ്ങൾ ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) കർമ്മ വിജയത്തിന് കാനാദ്ധ്വാന വേണ്ട ദിവസം ,കൃഷി ഗുണം കുറയുംവസ്ത്ര ലാഭംധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനലാഭം ശത്രുനാശം, വാക്ശുദ്ധി മനസുഖം ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പ്രവർത്തിക ക്ക് തടസ്സം മാറി കിട്ടും അഭിമാന മുഹൂർത്തം സഞ്ചാര കൊണ്ട് നേട്ടങ്ങൾ- പാഴ്ചിലവു വരാതെ ശ്രദ്ധിയ്ക്കണംഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യ വിജയം, സന്തോഷം . അംഗികാരം, സഞ്ചാരക്ലേശം ധനനഷ്ടം കുറയും ആരോഗ്യംഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, ബന്ധു ഗുണം, കർമ്മവിജയം ധനധാന്യസമൃദ്ധി പ്രതാപ ശക്തി , ആഞ്ജാ ഗുണം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.