Skip to content

chithrodayamflashnews.com

November 30, 2026 2:51 am

ഇന്നത്തെദിവസഫലം
31 – 01 — 2023- രോഹിണി നക്ഷത്രം എടവക്കൂർ

സർവ്വമംഗളമംഗല്ല്യേ | Mookambika Devi Devotional Song | Leona Lishoy | Sarvamangala Mangalye


ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം): മനസന്തോഷം, കുടുംബത്തിൽ സമാധാനം,, ധനലാഭം, ശത്രുനാശം, കാര്യവിജയം
ഇവയല്ലാമാണ് ദിവസഫലങ്ങൾ.


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ), രോഗ ക്ലേശം (വാത സംബന്ധമായ ബുദ്ധിമുട്ട്, )മനോദു:ഖം കാര്യവിഘ്നം, പാഴ്ചിലവ്, മദ്ധ്യാഹ്ന ശേഷം അനുകൂല ഫലംപ്രതീക്ഷിക്കാം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) പതന ഭയം, ജന കലഹം , വിരോധം ഉദര വൈഷമ്യങ്ങൾ ഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ധനലാഭം, ശത്രുനാശം, ഗൃഹ പ്രീതി , ആരോഗ്യം ഇവയാണ് ദിവസഫലം


ചിങ്ങം രാശി – (മകം
പൂരം ഉത്രം ആദ്യപാദ o ) ധനതടസ്സങ്ങൾ കർമ്മ തടസ്സം സഞ്ചാരക്ലേശം രോഗ ക്ലേശം ഇവയെല്ലാമാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) രാജകോപം, തസ്ക്കരഭയം ശ്ത്രു ഉപദ്രവം, ജന കലഹം , ഇവയാണ് ദിവസഫലം –


തുലാവം രാശീ
(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ പുരോഗതി, അഭിമാന o, ശത്രു ക്ഷയം , ഇവയാണ് ദിവസഫലം –


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും
അനിഴവും തൃക്കേട്ടയും ചേർന്നത് ) ധനലാഭം, കാര്യ ജയം പുത്ര സൗഖ്യം പ്രതാപ ശക്തി ഇഷ്ടസിദ്ധി ഇവയാണ് ദിവസ ഫലം –


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കർമ്മ മേഖലകളിൽ ഉണർവ് ധന-ധാന്യ ലാഭം ഇഷ്ടഭക്ഷണ യോഗം രാജബഹുമതി ബന്ധു സുഖം, കർമ്മപരമായ നേട്ടങ്ങൾ ആരോഗ്യം,ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ ഗുണം, ധനധാന്യ വർദ്ധനവ് കുടുംബ സുഖംഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ സിദ്ധി, ബന്ധു സുഖം, ആരോഗ്യം, കാര്യ വിജയം ഇവയാണ് ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് മനസ്വസ്തത കുറവ്, ധനനഷ്ടം, പാഴ്ചിലവ് പ്രവർത്തി തടസ്സം, അപവാദം കേൾകാനിട വരിക, , രോഗ ക്ലേശം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6