വയനാട് വൈത്തിരിയിൽ കാറും ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടം; മൂന്ന് പേർ മരിച്ചു.
മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ഉമ്മറും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ഉമ്മറിന്റെ ഭാര്യ ആമിന മക്കളായ ആദിൽ,അബ്ദുല്ല എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന കാർ കെ.എസ്.ആർ. ടി. സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
വയനാട് വൈത്തിരിയിൽ കാറും ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടം; മൂന്ന് പേർ മരിച്ചു.
No Comment.