Skip to content

chithrodayamflashnews.com

November 28, 2026 8:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം
01- 02 -2023 ബുധൻ
രോഹിണി നക്ഷത്രം

മുദംഗശൈലേശ്വരിപ്രസാദം # Devi Devotional Songs # Devotional Songs Malayalam # Hindu Devotional Songs


ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)
പല ആഗ്രഹങ്ങളും സാധിക്കുവാൻ കഴിയുന്ന ദിവസമാണ് – ഭൂമി, വീട്, കടമുറികൾ, ഇവയുടെനിർമ്മാണ പ്രവർത്തികൾ സംമ്പന്ധിച്ച കാര്യങ്ങൾ അനുകൂലത്തിൽ വരും


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)
പ്രവർത്തികളിൽ മനസംതൃപ്തി ലഭിക്കും ധനലാഭം, കാര്യവിജയം ശുഭ പ്രതിക്ഷയോടെ മുന്നോട്ട് പോവുക


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )
സ്ഥാനപ്രാപ്തി, രോഗശാന്തി സന്തോഷം ധനലാഭം ഇവ കാണുന്നു


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)
ഭയം ,ബന്ധനം, രോഗാധിക്യം ശത്രു വൃദ്ധി, കർമ്മ വിഘ്നം
ഇവയാണ് ദിവസഫലം


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)
ദീനത, ഉദര പീഢ, ദുര സഞ്ചാരം, അലസത ധനനഷ്ടം മാനഹാനി ഇവയാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കർമ്മ വിജയം, രാജ ബഹുമതി ധനലാഭം, ആരോഗ്യം ഗൃഹ സുഖം ഇവയാണ് ദിവസഫലം


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് )
പ്രതീക്ഷിക്കുന്ന രീതിയിൽ സാമ്പത്തിക നേട്ടങ്ങളും കർമ്മഫലങ്ങളും വരുവാൻ സാദ്ധ്യതയുള്ള ദിവസമാണ്. പ്രവർത്തികൾ സമയബന്ധിതമായി തീർക്കുക


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും
അനിഴവും തൃക്കേട്ടയും, )
. സാമ്പത്തി ക നേട്ടവും തൊഴിൽ വിജയവും പ്രതിക്ഷിക്കാവുന്ന ദിനമാണ് – സൗഹൃദങ്ങളിലൂടെ അനുകൂല ഫലം ഉണ്ടാക്കിയെടുക്കുവാൻ പറ്റുന്ന ദിനമാണ്



ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)
. അനുകൂലമല്ലാത്ത നുഭവങ്ങൾ പ്രതീക്ഷിക്കണ്ട ദിവസമാണ് കാര്യതടസ്സങ്ങളും ധനനഷ്ടവും പ്രതീക്ഷിക്കണം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ശത്രുപീഡ, മാനഹാനി ദീനത, ആത്ത് ഉദര സംബന്ധമായ വിഷമതകൾ ഇവ പ്രതീഷിക്കാം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)
ധനപരമായ കാര്യങ്ങളിൽ നേട്ടം പിതൃ-പുത്ര സൗഖ്യം സ്ഥാന പ്രാപ്തി പ്രവർത്തി വിജയം ഇവ കാണുന്നു.


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് )
സുഖഹാനി, മനസ്താപം,
കർമ്മക്ഷിതി ബന്ധു ക്ലേശം, രാജ ഭയം
ഇവ പൊതു ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 416


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6