തമിഴ്നാട് തെങ്കാശി സ്വദേശി 26 വയസ്സുള്ള മണികണ്ഠൻ ആണ് മരിച്ചത്.പുഴയിൽ കുളിക്കാൻ ഇറങ്ങിയ മണികണ്ഠൻ നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നു.പുഴയുടെ മറുകരയിൽ ഉണ്ടായിരുന്ന മീൻപിടുത്തക്കാരാണ് മണികണ്ഠൻ മുങ്ങി പോകുന്നത് ആദ്യം കണ്ടത്.തുടർന്ന് ഇവർ ചാലക്കുടി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നുചാലക്കുടി ഫയർഫോഴ്സും പോലീസും എത്തി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് മണികണ്ഠൻ.
വർഷങ്ങളായി ചാലക്കുടിയിൽ താമസിച്ചു വരികയായിരുന്നു
No Comment.