കുന്നംകുളം പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടിൽ ഷെബിൻ ലിജി ദമ്പതികളുടെ മകൾ ജനിഫറാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് 6.30 തോടെ ആലുവയിൽ വെച്ചായിരുന്നു സംഭവം. ഇവർ താമസിച്ചിരുന്ന താമസിചിരുന്ന ആലുവയിലെ ഫ്ലാറ്റിനോട് ചേർന്നുള്ള സ്വിമ്മിംഗ് പൂളിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
No Comment.