കശ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ച് ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. നാദാപുരം സ്വദേശി പി.പി.സഫ്വാനാണ് (23) മരിച്ചത്. ഇന്നലെ രാത്രി ബനിഹാളിലെ ഷബന്ബാസിലാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന 16 യാത്രക്കാരില്‍ 12 പേരും മലയാളികള്‍ ആണ്. കശ്മീരിലെത്തിയ വിനോദസഞ്ചാരസംഘം ടൂര്‍ പാക്കേജ് ബുക്ക് ചെയ്താണ്.
കശ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു
No Comment.