Skip to content

chithrodayamflashnews.com

November 28, 2026 5:08 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഷവർമക്ക് ഒപ്പം നൽകിയ മുളകിന് വലുപ്പമില്ലെന്ന്..! മലപ്പുറത്ത് ഹോട്ടൽ ഉടമയ്‌ക്കും മക്കൾക്കും ക്രൂര മർദനം

മലപ്പുറം: സംസ്ഥാനത്ത് ഭക്ഷണത്തിന്റെ പേരിൽ സംഘർഷമുണ്ടാകുന്നത് പതിവ് സംഭവമാകുന്നു. ലെയ്സും പപ്പടവും കഴിഞ്ഞു ഇത്തവണ മുളകിന്റെ പേരിലാണ് ഹോട്ടലുടമയ്‌ക്കും മക്കൾക്കും മർദനമേറ്റത്. കടയ്‌ക്ക് പുറത്തിറക്കി കുടുംബത്തെ പാെതിര തല്ലുകയായിരുന്നു.

ഷവർമക്ക് ഒപ്പം നൽകിയ മുളകിന് വലുപ്പം കുറഞ്ഞതിനാണ് മലപ്പുറം പുത്തനത്താണിയിൽ ഹോട്ടലുടമയെ നാലംഗ സംഘം മർദിച്ചത്.ഹോട്ടൽ ഉടമ വയനാട് സ്വദേശി കരീം മക്കളായ (47)മുഹമ്മദ് ഷബിൽ (26) അജ്മൽ (22) എന്നിവർക്കാണ് മർദനമേറ്റത്.

ഇരുമ്പ് വടി ഉപയോഗിച്ചുള്ള മർദനത്തിൽ മൂന്ന് പേർക്കും സാരമായി പരിക്കുണ്ട്. സംഭവത്തിൽ നാല് പേർക്കെതിരെ കൽപകഞ്ചേരി പൊലീസ് കേസെടുത്തു .കൽപകഞ്ചേരി സ്വദേശികളായ സത്താർ (45)മുഹമ്മദ് ഹനീഫ് (45) മുജീബ്(45)ജനാർധരൻ( 45 )എന്നിവർക്ക് എതിരെയാണ് കേസ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6