Skip to content

chithrodayamflashnews.com

November 28, 2026 5:08 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മക്കള്‍ കടന്നു കളഞ്ഞു; കേസെടുക്കാന്‍ പൊലീസ്

കൊച്ചിയിലെ വാടകവീട്ടില്‍ 70 വയസുള്ള അച്ഛനെ ഉപേക്ഷിച്ച് മക്കള്‍ കടന്നുകളഞ്ഞു. തൃപ്പൂണിത്തുറ എരൂരിലെ വീട്ടില്‍ രോഗിയായ ഷണ്‍മുഖനെ ഉപേക്ഷിച്ചാണ്, വീട്ടുസാധനങ്ങള്‍ വരെ കടത്തി മക്കള്‍ പോയത്. സഹോദരിമാര്‍ അച്ഛനെ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകന്‍ അജിത്ത് പോയതെന്ന് കൗണ്‍സിലര്‍ പറഞ്ഞു. അതേസമയം വേളാങ്കണ്ണിയില്‍ പോയതാണെന്നും തിരികെ എത്തിയ ശേഷം അച്ഛനെ ഏറ്റെടുക്കുമെന്നും മകന്‍ പൊലീസിനോട് പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതോടെ ഷണ്‍മുഖനെ ആശുപത്രിയിലേക്ക് മാറ്റി. മകനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6