Skip to content

chithrodayamflashnews.com

November 30, 2026 2:36 am

എറണാകുളം സൗത്ത് റെയിൽവേ പ്ലാറ്റ് ഫോമിൽ വച്ച് മൂന്ന് യുവാക്കളെ കഞ്ചാവുമായി പിടികൂടി.

മലപ്പുറം കുന്നക്കാവ് സ്വദേശി മുഹമ്മദ്‌ മുഷ്താക്ക് (20 വയസ്സ് ), നിലമ്പൂർ ചുങ്കത്തറ സ്വദേശികളായ റൗഷാൻ (20 വയസ്സ്), മുഹമ്മദ്‌ റാഷിദ്‌ (27 വയസ്സ് ) എന്നിവരെയാണ് എക്സൈസ് RPF സംയുക്ത സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 10.91കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം നർക്കോട്ടിക് സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ K P പ്രമോദും സംഘവും RPF ഉദ്യോഗസ്ഥരോടൊപ്പം റെയ്‌ഡിൽ പങ്കെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6