സ്കോർ കുറഞ്ഞതിനാൽ ലോൺ ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ട യുവാവിനെ വ്യാജ ലോൺ ആപ്പിലൂടെ ലോൺ സംഘടിപ്പിച്ചു തരാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യോളി സ്വദേശി കറുവക്കണ്ടി വീട്ടിൽ ശ്രീകാന്തിനെ(38) ആണ് റൂറൽ ജില്ലാ സൈബർ സെല്ലിൻ്റെ സഹായത്തോടെ പയ്യോളി എസ്.എച്ച്.ഒ അങ്കിത് സിങ്ങ് ഐ.പി.എസ് അറസ്റ്റ് ചെയ്തത്.
ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയയാൾ അറസ്റ്റിൽ .
No Comment.