ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)
പ്രവർത്തി വിജയം, കർമ്മലാഭം, വസ്ത്ര ലാഭം, സഹോദരഗുണം സ്ത്രീകൾ മൂലം വിരോധ o പ്രതാപ ഐശ്വര്യങ്ങൾ – ഇവ ലഭിയ്ക്കും
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)
കുടുംബ സുഖം കുറയും ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o അന്യർക്കു വേണ്ടി ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യത
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )
ബന്ധു കലഹം , ജന വിരോധം ധനനാശം രോഗരിഷ്ടം, ശത്രുക്കളുടെ ഉപദ്രവം മുതലായവ ഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)
: കർമ്മ വിഘ്നം, അഭിമാനക്ഷതം, ദ്രവ്യനാശം – അധികാരികളുടെ ഉപദ്രവം – ശാരിരികമായ അസ്വസ്ത കൾ ഇവ ഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)
സ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു.
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )
കർമ്മ സിദ്ധി, അഭിഷ്ടസിദ്ധി, ധനലാഭം, ആരോഗ്യം ഇ കാണുന്നു
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് )
ധനലാഭം, ദൂര യാത്ര, കർമ്മ വിജയം ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, )
. രോഗപീഡ , വിഷഭയം, വ്യസനം, കലഹം അധികാരികളുടെ ഉപദ്രവം, ദ്രവ്യനഷ്ടം ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)
. ധനലാഭം, വ്യാപര നേട്ടം, സ്ത്രി സുഖം, ഗൃഹത്തിൽ സൗഖ്യം ഇവ ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)
സ്ത്രി വിരോധം, പതന ഭയം ശ്ത്രു ശല്യം, രോഗ ഭയം, സഹജാ രാഷ്ടം ഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്)
അസന്മാർഗത്തിലൂടെ ധനസമ്പാദനത്തിനവസരം, , വാതദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട്, കർമ്മ വിഘ്നം ഇവ ഫലം
ജ്യോത്സ്യർ പയ്യന്നൂർ ശശിധര പൊതുവാൾ തയ്യാറാക്കിയ നിത്യപഞ്ചാംഗം
1198 മകര മാസം 23 . പയ്യന്നൂരിലെ സൂര്യോദയം
ഉദയം -06 – 57AM അസ്തമയം -06 – 29 PM
നവ സുപ്രഭാതം
കൊല്ലവർഷം: 1198 മകരമാസം 23 ആംഗലേയ ർഷം 2023 ഫിബ്രവരി 06
വാരം – തിങ്കൾ
സംവത്സരനാമം: ശുഭകൃത്
കലിവർഷം : 512 4 കലിദിനം: 187 15 16
അയനം: ഉത്തരായനം
ഞാറ്റ് വേലാ – തിരുവോണം
നക്ഷത്രം – ആയില്യംപകൽ 03-03pm ന് . ശേഷം മകം
മകര . മാസത്തിലെ ആയില്യംപിറന്നാൾ ഇന്ന്
കൃഷ്ണപക്ഷം
തിഥി – പ്രഥമ
കരണം – പുലികരണം
നിത്യയോഗം – സൗഭാഗ്യനാമ നിത്യ യോഗംരാഹു കാലo 08-23 AM മുതൽ 09-50 AM വരെ
ഗുളിക കാലo – 02- 00 PM മുതൽ 03-36PM വരെ
അഭിജിത് മുഹൂർത്തം 12-18PM. മുതൽ 12-40PM. വരെയും, 12- 44PM. മുതൽ 1 -06 PM. വരെയും

ജാതകം എഴുതി കൊടുക്കുന്നു*.
ശിഷ്യ ൻ – ശിവദാസൻ തൃശ്ശൂർ
ജ്യോത്സ്യർ പയ്യന്നൂർ ശശിധര പൊതുവാൾ
9544054161
No Comment.