തൃശൂരിൽ ലീഡ് നിലയിൽ മുന്നിട്ട് സുരേഷ് ഗോപി. തൃശൂരിൽ ലീഡ് നിലയിൽ മുന്നിട്ട് സുരേഷ് ഗോപി. 32212 വോട്ടുകൾക്ക് മുന്നിലാണ് എൻഡിഎ സ്ഥാനാർത്ഥി. ത്രികോണ മത്സരം പ്രതീക്ഷിച്ച തൃശൂരിൽ ആദ്യഘട്ടം മുതൽ സുരേഷ് ഗോപി ലീഡ് നിലയിൽ മുന്നിലായിരുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് വോട്ടുകൾക്ക് മുന്നിലാണ് എൻഡിഎ സ്ഥാനാർത്ഥി. ത്രികോണ മത്സരം പ്രതീക്ഷിച്ച തൃശൂരിൽ ആദ്യഘട്ടം മുതൽ സുരേഷ് ഗോപി ലീഡ് നിലയിൽ മുന്നിലായിരുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്
തൃശൂരിൽ താമരവിരിയുന്നു…….32212വോട്ടുകൾക്ക് മുന്നിലാണ് മുന്നിൽ; കെ. മുരളീധരൻ മൂന്നാമത്
No Comment.