Skip to content

chithrodayamflashnews.com

November 28, 2026 4:32 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം( പൊതുവായി ) 13-06-2024പൂരം നക്ഷത്രം ചിങ്ങക്കൂർ ചൊവ്വാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ .തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) സാമുഹികപ്രവർത്തകർക്കും പൊതു രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും തിളങ്ങാൻ പറ്റുന്ന ദിവസമാണ്. നൂതനസ്ഥാപ്രാപ്തി, കാര്യവിജയം ധനലാഭം, ദൂര സഞ്ചാരം കൊണ്ട് നേട്ടങ്ങൾ,ഇവ ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക 3/4 ഉം രോഹിണിയും മകീര്യം 1/2 യും ) സർക്കാരിൽ നിന്നോ മറ്റധികാരികളിൽ നിന്നോ ലഭിക്കണ്ട സാമ്പത്തികത്തിനെ കുറിച്ചനു കൂല സൂചനകൾ ലഭിക്കും കുടുംബ സുഖം, കർമ്മ വിജയം, ധനലാഭം സന്തോഷം, ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലംഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) ബുദ്ധിയും സാമർത്ഥ്യവും പ്രദർശിപ്പിങ്ങവാനും മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ ലഭിക്കുവാനും പറ്റിയ സാഹചര്യങ്ങൾ വന്നു ചേരും,കർമ്മവിജയ o നൂതന സ്ഥാനപ്രാപ്തി സന്തോഷം ബന്ധു ഗുണം ധനലാഭം ഇവയെല്ലാമാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മമേഖലയിൽ ഉണർവ്വ് കൂടുതൽധനലാഭം വന്നുചേരുന്ന ദിവസം അംഗീകാരംരാജ പ്രസാദം , പാർട്ടണർ ഷിപ്പിൽ പ്രവർത്തിക്കുന്ന വർക്ക് ഉയർച കിട്ടും ഇവ ഇന്നത്തെ ഗോചരഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) കർമ്മ തടസ്സം മാറി വരും,സ്വജനങ്ങൾ അകന്ന് നില്ക്കും പാഴ്ചിലവു വർദ്ധിയ്ക്കുംഇന്നത്തെ ഫലം

കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) ധനനഷ്ടം, രോഗ ക്ലേശം, ഭയം, മനസ്താപംഇവ ഇന്നത്തെ ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ദ്രവ്യലാഭം,രാജ പ്രീതി .സന്തോഷം, അഭിമാനംഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ധനനഷ്ടം, സ്ഥാന പ്രാപ്തി, ഗൃഹ സുഖം കുറയും, ഇവദിവസഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാന ഗുണം, കാര്യവിജയം, ധനലാഭം, സൗഭാഗ്യംഇവ ഇന്നത്തെ ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) സ്ഥാനപ്രാപ്തി പ്രവർത്തി പുരോഗതി, ധനലാഭം സ്തംഭനം മാറി കിട്ടു മുതലായവഇന്നത്തെ ദിവസഫലം

കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) ബന്ധു സമാഗമം, ,ജനസഹകരണം , കാര്യവിജയംഇവയാണ് ഇന്നത്തെ ദിവസഫലം

 മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )അഭിമാനം കാര്യപുരോഗതി ധനധാന്യ ലാഭം ഗൃഹപ്രീതി, സന്തോഷം, ആഞ്ജാ ഗുണം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6