എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ പുക വലിച്ചയാൾ അറസ്റ്റിൽ. അബുബാദിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരനായിരുന്ന കടമക്കുടി സ്വദേശി ജോബ് ജെറിനാണ് പുക വലിച്ചത്
പുക വലിക്കരുതെന്ന് എയർ ഹോസ്റ്റസ് നിർദേശിച്ചിട്ടും ഇയാൾ അനുസരിച്ചില്ല. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് നെടുമ്പാശ്ശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്
No Comment.