Skip to content

chithrodayamflashnews.com

November 28, 2026 4:20 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കെഎസ്ആർടിസി ബസ് വഴിയിൽ തടയരുത്, ജീവനക്കാരെ കയ്യേറ്റം ചെയ്യരുത്’: കെ ബി ​ഗണേഷ്കുമാർ*

കെഎസ്ആർടി ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും ബസ് വഴിയിൽ തടയരുതെന്നും അഭ്യർത്ഥിച്ച് ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാർ. പരാതി ഉണ്ടെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ അറിയിക്കാമെന്നും ​ഗണേഷ്കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലെ വീഡിയോ വഴിയാണ് ​ഗണേഷ്കുമാറിന്റെ അഭ്യർത്ഥന.

ഏതെങ്കിലും ജീവനക്കാർ അസഭ്യം പറയുകയോ മോശമായി പെരുമാറുകയോ ചെയ്താൽ വാഹനത്തിന്റെ നമ്പറുൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ അടക്കം സിഎംഡിക്ക് പരാതി നൽകാം. ഉറപ്പായും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ​ഗണേഷ്കുമാർ ഉറപ്പ് നൽകുന്നു. ജീവനക്കാർക്കും ഇത്തരത്തിൽ എന്തെങ്കിലും പ്രതിസന്ധി നേരിട്ടാൽ അവർക്കും പരാതി നൽകാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6