Skip to content

chithrodayamflashnews.com

November 28, 2026 4:20 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സംഘാടക മികവ് പി.ജി. ഷാജി മോന് കാൻഫെഡ് പുരസ്‌കാരം

ഗ്രന്ഥശാല സംഘം സ്ഥാപകനായ പി.എൻ. പണിക്കർ സ്ഥാപിച്ച കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി യായ കാൻഫെഡ് ഏർപ്പെടുത്തിയ പി.ടി. ഭാസ്‌കര പണിക്കർ പുരസ് കാരത്തിന് പി.ജി. ഷാജി മോൻ അർഹനായി. 38 വർഷമായി തലയോലപ്പറമ്പ് ജവഹർ സെന്ററിലൂടെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഷാജി മോന് കാൻഫെഡ് നൽകുന്ന രണ്ടാമത്തെ പുരസ്‌കാരമാണ്.
ഷാജിമോൻ ബഷീർ അമ്മ മലയാളം എന്ന പ്രതിമാസ സാഹിത്യ ചർച്ചകൾക്കും മലയാളത്തിലെ പ്രശസ്തരായ സാംസ്‌കരിക നേതക്കൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് സാഹിത്യ സദസ്സുകളും നടത്തിവരുന്നു. നെഹ്രു യുവകേന്ദ്ര, യുവജന ക്ഷേമ യൂത്ത് അവാർഡ്, ഐ.എം.എ എന്നിവയുടെ പുരസ്‌കാരങ്ങൾ മുമ്പ് ലഭിച്ചിട്ടുണ്ട്.27 വർഷമായി തലയോലപ്പറമ്പ് ഫാർമേഴ്‌സ് ബാങ്കിലെ ജീവനകാരനും മികച്ച കർഷകനുമാണ്.
ജൂൺ 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6