ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്മലയാളിഉള്പ്പെടെരണ്ട്സിആര്പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു.
തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര് (35), ശൈലേന്ദ്ര(29)എന്നിവരാണ് മരിച്ചത്.സിആര്‍പിഎഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു.ഇവര്ഓടിച്ചിരുന്നട്രക്ക്പൊട്ടിത്തെറിക്കുകയായിരുന്നു.കലാപം നടക്കുന്ന സുഖ്മ ജില്ലയിലെ കുഴിബോംബ് ആക്രമണത്തിലാണ് വാഹനം പൊട്ടി ത്തെറിച്ചത്.
സുരക്ഷാസേനയുടെ വാഹനവ്യൂഹംലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലുംഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. ജഗർഗുണ്ടാ പൊലീസ് സ്റ്റേഷൻപരിധിയിലായിരുന്നു ആക്രമണം.
No Comment.