Skip to content

chithrodayamflashnews.com

November 28, 2026 4:23 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അടിയന്തരാവസ്ഥ നടപ്പിലാക്കിയവർക്ക് ഭരണഘടനയോട് സ്നേഹം പ്രകടിപ്പിക്കാൻഅവകാശമില്ല: മോദി

ന്യൂഡൽഹി: മൂന്നാം ബിജെപി സർക്കാരിന്‍റെ ആദ്യ ലോക്സഭാ സമ്മേളന ദിനമായ തിങ്കളാഴ്ച ഭരണ ഘടന ഉയർത്തി പ്രതിഷേധിച്ച ഇന്ത്യ സംഖ്യത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനങ്ങളായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർക്ക് ഇന്ത്യ ഭരണഘടനയോട് സ്നേഹം പ്രകടിപ്പിക്കാൻ യാതൊരു അവകാശവുമില്ലെന്ന് മോദി പറഞ്ഞു. അടിയന്തരാവസ്ഥയുടെ 49-ാം വർഷിക ദിനമായ ഇന്നും കോൺഗ്രസ് അട്ടിമറിച്ച ‌അടിസ്ഥാന സ്വാതന്ത്ര്യന്‍റേയും ഭരണഘടനയെ ചവിട്ടിമെതിക്കുകയും ചെയ്തതിന്‍റേയും ആ ഇരുണ്ട ദിനങ്ങൾ നമ്മെ ഓർമ്മിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“അടിയന്തരാവസ്ഥയെ ചെറുത്തുതോൽപ്പിച്ച എല്ലാവർക്കുംആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണ് ഇന്ന്. കോൺഗ്രസ് പാർട്ടി അടിസ്ഥാന സ്വാതന്ത്ര്യങ്ങളെഅട്ടിമറിക്കുകയും ഓരോ ഇന്ത്യക്കാരനും അത്യധികം ബഹുമാനിക്കുന്ന ഇന്ത്യൻഭരണഘടനയെ ചവിട്ടിമെതിക്കുകയുംചെയ്‌തതെങ്ങനെയെന്ന് ഓർമ്മിപ്പിക്കുന്ന ദിനമാണ്, എന്ന് അദ്ദേഹം എക്സ് ൽ കുറിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6