Skip to content

chithrodayamflashnews.com

November 28, 2026 4:03 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കൂടുതൽ വോട്ട് ലഭിച്ചിട്ടും മാറി നിൽ‌ക്കേണ്ടി വന്നു; താൻ തോറ്റില്ലെന്ന് രമേഷ് പിഷാരടി

അമ്മ ഭരണസമിതിയിൽ കുറഞ്ഞത് നാല് സ്ത്രീകൾ എങ്കിലും ഉണ്ടായിരിക്കണമെന്ന ബൈലോ ഉള്ളതിനാലാണ് തന്നേക്കാൾ കുറഞ്ഞ വോട്ട് ലഭിച്ചവർക്കു വേണ്ടി മാറി നിൽക്കേണ്ടി വന്നത് എന്നാണ്രമേഷ് പിഷാരടി പറയുന്നത്.

അമ്മ സംഘടനാ ബൈലോയിൽ മാറ്റം വേണമെന്ന് രമേഷ് പിഷാരടി ആവശ്യപ്പെടുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തന്നേക്കാൾ കുറഞ്ഞ വോട്ടുകൾ ലഭിച്ചവർക്കു വേണ്ടി മാറി നിൽക്കേണ്ടി വന്നുവെന്നും ഈ സാഹചര്യം ഒഴിവാക്കാൻ നടപടികൾ വേണമെന്നുമാണ് പിഷാരടി കത്തിലൂടെ പുതിയ ഭാരവാഹികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചു കൊണ്ട് അമ്മ ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയില്ല. അതിനാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു വെന്നാണ് പ്രചരിക്കുന്നത്.

തനിക്ക് വോട്ടു ചെയ്തവർ വോട്ട് പാഴായിയെന്ന് പരാതി പറയുന്ന അവസ്ഥയാണ് നിലവിൽ. ഇതു പരാതിയായി പരിഗണിക്കേണ്ടതില്ലെന്നും ഈ സാങ്കേതിക പ്രശ്നം പരിഹരിക്കണമെന്നും ബൈലോ ഭേദഗതി ചെയ്യണമെന്നുമാണ് പിഷാരടി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6