ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ വെബ് സീരീസിന്റെതിരക്കഥാകൃത്തും സംവിധായകനും അഭിനേതാവുമായ പോൾസൺ പാവറട്ടിയെ UAE യിലെ ഉയർന്ന പോലീസ് ഓഫീസർ പൊന്നാട അണിയിച്ച് ആദരിച്ചു.
ബബിൾഗം ദുബായ്വെബ് സീരീസ് 25 എപ്പിസോഡ് പൂർത്തിയായതിന്റെ ആഘോഷരാവിൽ സിനിമാ – സീരിയൽ താരം ലക്ഷ്മി സേതു , ഗാനരചയിതാവും സംവിധായകനുമായ സുലൈമാൻ മതിലകം തുടങ്ങി പ്രവാസ സാംസ്കാരിക ലോകത്തെ പ്രമുഖർ സകുടുംബം പങ്കെടുത്തു.
No Comment.