Skip to content

chithrodayamflashnews.com

November 28, 2026 4:07 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കലാനിധി ചങ്ങമ്പുഴ – സുകുമാർ സ്മൃതി കലാനിധിഫെസ്റ്റ് ജൂലായ് 7 ന് തിരുവനന്തപുരത്ത്.

കലാനിധി നൃത്ത സംഗീതസഭയുടെ സാംസ്കാരികോൽത്സവം “കലാനിധി ഫെസ്റ്റ്”ജൂലായ് 7 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് പടിഞ്ഞാറെനടഎൻ.എസ്.എസ്. ആഡിറ്റോറിയത്തിൽ നടക്കുന്നു.

പുരസ്കാര സമർപ്പണവും നടക്കും. ചങ്ങമ്പുഴ കൃഷ്ണപിള്ള സ്മൃതി സുവർണ്ണമുദ്ര പുരസ്കാരം കവിയും പ്രഭാഷകനുമായ മൈലച്ചൽ വിജയനും കാർട്ടൂണിസ്റ്റ് സുകുമാർ സുവർണ്ണമുദ്ര പുരസ്കാരം കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ. സുജി ത്തിനും സമ്മാനിക്കും.

അക്ഷരക്കനിവ് എവർറോളിംഗ് ട്രോഫി തിരുവനന്തപുരം സരസ്വതി വിദ്യാലയത്തിനുവേണ്ടി ചെയർമാൻ രാജ്മോഹൻ ഏറ്റുവാങ്ങും.

ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാരാജേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽമുൻ ഡിജിപി ഋഷിരാജ് സിംഗ്, മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പ്രൊഫ. പി.ആർ. കുമാരകേരളവർമ്മ, പത്മശ്രീ ജി. ശങ്കർ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഡോ. ശ്രദ്ധാപാർവ്വതി, കാരയ്ക്കാമണ്ഡപം വിജയകുമാർ, കാട്ടൂർ നാരായണപിള്ള, പ്രദീപ് തൃപ്പരപ്പ് എന്നിവർ പങ്കെടുക്കുന്നു.

ഏറ്റവും ഉയരം കൂടിയ ശിവലിംഗമുള്ള ചെങ്കൽ മഹേശ്വരം ക്ഷേത്രത്തെ പ്രകീർത്തിക്കുന്ന”ശ്രീമഹേശ്വരത്തപ്പൻ ” ഭക്തിഗാന ആൽബം ചെങ്കൽ മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി റിലീസ് ചെയ്യും.
തെരഞ്ഞെടുത്ത നൂറിൽപ്പരം കുട്ടികൾക്ക് പഠനോപകരണങ്ങളും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കലാകാരന്മാർക്കുള്ള ആദരവും നൃത്ത സംഗീത സഭ യുടെ നൃത്താവിഷ്കാരവുംചടങ്ങിൽ നടക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6