ടിബറ്റൻ ആത്മീയ ആചാര്യന് ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.ഒരു കുട്ടിയുടെ നാവില്‍ ചുംബിച്ച സംഭവത്തിലാണ് ഹര്‍ജി.കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഹര്‍ജി നല്‍കിയത്.
സംഭവത്തില്‍ ദലൈലാമ മാപ്പ് അപേക്ഷിച്ചെന്നും തമാശയായി ചെയ്ത കാര്യമാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചെന്നും കോടതി വ്യക്തമാക്കി.
No Comment.