Skip to content

chithrodayamflashnews.com

November 28, 2026 3:53 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കുപ്രസിദ്ധ അന്താരാഷ്ട്ര മോഷ്ടാവ് ബണ്ടി ചോർ അമ്പലപ്പുഴയിലെത്തിയതായി സംശയം.

ആലപ്പുഴ. കുപ്രസിദ്ധ അന്താരാഷ്ട്ര മോഷ്ടാവ് ബണ്ടി ചോർ അമ്പലപ്പുഴയിലെത്തിയതായി സംശയം.അമ്പലപ്പുഴ നീർക്കുന്നത്ത് ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന ബാറിൽ കഴിഞ്ഞ രാത്രിയിൽ ബണ്ടി ചോർ എത്തിയതിൻ്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു നീർക്കുന്നത്തെ ഒരു ബാറിലിരുന്നു മദ്യപിക്കുന്ന ഒരാൾക്ക് ബണ്ടി ചോറിന്റെ രൂപസാദൃശ്യം തോന്നിയതോടെയാണ് ബാറിലെ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചത്.വിവരമറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പോലീസ് ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ടീ ഷർട്ട് ധരിച്ച് ബാഗുമായി എത്തിയ ഇയാൾ ബാറിൽ ഉണ്ടായിരുന്നവരുമായി സംസാരിച്ചുവെന്നും പോലീസ് സ്ഥിരീകരിക്കുന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും അമ്പലപ്പുഴയിലും ആലപ്പുഴയിലും ഉള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് പരിശോധന നടത്തി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6