Skip to content

chithrodayamflashnews.com

November 28, 2026 3:53 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആരാധ്യനായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി യുടെ ഒന്നാം ചരമവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സ്മരണ നിലനിർത്തി ജനോപകാര കാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ രൂപീകരിക്കുന്നു.

ആരാധ്യനായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി യുടെ ഒന്നാം ചരമവാർഷിക ആഘോഷങ്ങളുടെ ഭാഗമായിസ്മരണ നിലനിർത്തി ജനോപകാര കാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ രൂപീകരിക്കുന്നു.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചതാണ്.
കെ.പി.സി.സി യുടെ നേതൃത്വത്തിൽ കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ നിലവിൽ വരും.

പുതുപ്പള്ളി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ജൂലായ് 14 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന വിപുലമായ അനുസ്മരണ പരിപാടികളാണ്നടത്തുന്നത്.

കേരളം മുഖ്യമന്ത്രി, കേരളം ഗവർണർ, ഗോവ ഗവർണർ, കർണ്ണാടക നിയമസഭ സ്പീക്കർ, പ്രതിപക്ഷ നേതാവ്, കെ.പി.സി.സി അധ്യക്ഷൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ അനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കും.

ജൂലൈ 17,18 തിയതികളിൽ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ കുഞ്ഞുഞ്ഞ് സ്പർശം എന്ന പേരിൽ ഫോട്ടോ പ്രദർശനം നടക്കും.ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തിയ ഫോട്ടോകളാണ് പ്രദർശിപ്പിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6